Share this Article
ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം; വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍
വെബ് ടീം
posted on 19-07-2023
1 min read
Umman Chandy Passes Away

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം  വിലാപയാത്രയായി പുതുപ്പള്ളിയിലേയ്ക്ക്‌.വൈകിട്ട് തിരുനക്കരയില്‍ പൊതു ദര്‍ശനം.സംസ്‌കാരം നാളെ പുതുപ്പള്ളി വലിയ പള്ളിയില്‍.വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ ഗതാഗത നിയന്ത്രണം.കോട്ടയത്ത് സ്‌കൂളുകള്‍ക്ക് ഉച്ചക്ക് ശേഷം അവധി

ALSO WATCH

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം  വിലാപയാത്രയായി പുതുപ്പള്ളിയിലേയ്ക്ക്‌.വൈകിട്ട് തിരുനക്കരയില്‍ പൊതു ദര്‍ശനം.സംസ്‌കാരം നാളെ പുതുപ്പള്ളി വലിയ പള്ളിയില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories