ഏകീകൃത സിവില്‍കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഫ് യോഗം ഇന്ന് ചേരും. സിവില്‍കോഡുമായി ബന്ധപ്പെട്ട സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. രാവിലെ 10.30 ന് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.സിപിഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്ലീം ലീഗ് തള്ളിയതിന് പിന്നാലെയാണ് യോഗം