Share this Article
5 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ കസ്റ്റഡി അപേഷ ഇന്ന് പരിഗണിക്കും
Aluva Kidnapping case; 5 year old Child murder

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് അലത്തിനായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പോക്സോ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

പൊലീസ് അനാസ്ഥ ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും. പൊലീസിന് വീഴ്ചയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും യുവമോര്‍ച്ച റൂറല്‍ എസ്പി ഓഫീസിലേക്കും മാര്‍ച്ച് നടത്തും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories