Share this Article
ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്ക് മറുപടിയുമായി മുന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്

ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്ക് മറുപടിയുമായി മുന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി ക്വട്ടേഷന്‍ സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്‍മാര്‍ വന്നതില്‍ ആശ്ചര്യപ്പെടുത്തുന്നില്ല.അതിന് അവരെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്നും മനുതോമസ് ആവശ്യപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories