പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായാണ് പ്രധാനമന്ത്രി സംസ്ഥാന പര്യടനം നടത്തുന്നത്.