Share this Article
Union Budget
ജാതിഅധിക്ഷേപ കേസ് ; നര്‍ത്തകി സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി വിലക്കി
Caste abuse case; High Court prohibits the arrest of dancer Satyabhama

സത്യഭാമയുടെ അറസ്റ്റ് വിലക്കി. ജാതിഅധിക്ഷേപ കേസില്‍ നര്‍ത്തകി സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി വിലക്കി.ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം.ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് കേസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories