നീറ്റ് ക്രമക്കേടില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പരീക്ഷാ നടത്തിപ്പില്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് എന്‍ടിഎയോട് കോടതി നിര്‍ദ്ദേശിച്ചു. വീഴ്ചയുണ്ടെങ്കില്‍ ഗൗരവത്തോടെ കാണണം. പിഴവ് പറ്റിയെങ്കില്‍ അംഗീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.