തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗ ശാലയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്.
കൂടിന് സമീപത്തുള്ള മതില്‍ ചാടിക്കടന്നാണ് ഹനുമാന്‍ കുരങ്ങ് പോയത് . കൂട് തുറക്കുമ്പോഴുണ്ടായ ശ്രദ്ധക്കുറവായിരിക്കാം കുരങ്ങ് ചാടിപ്പോകാന്‍ കാരണണെന്നാണ് പ്രാഥമിക നിഗമനം.