മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിന് തീപിടിച്ച് ഇരുപത്തിയഞ്ച് പേര്‍ വെന്ത്മരിച്ചു. ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു