സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദീപികയുടെ മുഖപ്രസംഗം. സര്‍ക്കാരിന്റെ മുതലക്കണ്ണീരും ഷോയും മുതലപ്പൊഴിയില്‍ വേണ്ട. അദാനിയുടെ കഷ്ടപ്പാടും വേദനയും തിരിച്ചറിയുന്ന മനുഷ്യത്വം പോര. കടപ്പുറത്തെ പാവങ്ങളുടെ നീറുന്ന നെഞ്ചകം കാണണം