Share this Article
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു
The construction work of a new bridge is in progress at Neriyamangalam on Kochi Dhanushkodi National Highway

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു.നിലവിലെ പാലം നിലനിര്‍ത്തി പാലത്തില്‍ നിന്നും ഒമ്പത് മീറ്റര്‍ താഴ് ഭാഗത്തായി 214 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയും അഞ്ച് സ്പാനുകളുമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിനായി വേണ്ടുന്ന തൂണുകളുടെ നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories