Share this Article
Union Budget
ഉമ്മന്‍ ചാണ്ടി വിട പറഞ്ഞെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് VD സതീശന്‍
VD Satheesan said that he still could not believe that Oommen Chandy had died

ഉമ്മന്‍ ചാണ്ടി വിട പറഞ്ഞെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അദ്ദേഹം കാണിച്ച് തന്ന മാതൃകകള്‍ എന്നും വഴികാട്ടിയായി മുന്നിലുണ്ടാകുമെന്നും വി.ഡി.സതീശന്‍ അനുസ്മരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories