Share this Article
കാപ്പാ കേസ് പ്രതിക്ക് സ്വീകരണം; വിശദീകരണവുമായി സിപിഐഎം
Kappa Case Accused Received; CPIM with explanation

കാപ്പാ കേസ് പ്രതിയെ പാര്‍ട്ടിയിലേക്കു സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. പൊതുപ്രവര്‍ത്തനത്തിന്റെ പേരിലാണ് ശരണ്‍ കേസില്‍ അകപ്പെട്ടതെന്നും നിലവില്‍ കാപ്പ കേസില്‍ പ്രതിയല്ലെന്നും ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories