Share this Article
നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 96 മണ്ഡലങ്ങള്‍ ബൂത്തില്‍, ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം
The fourth phase of voting has begun; Clashes during polling in 96 constituencies booth, Andhra

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട  വോട്ടെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 17.7 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.ആന്ധ്ര പ്രദേശിലെ 175  ഒഡീഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുമുള്ള വോട്ടെടപ്പും ഇന്ന് നടക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories