Share this Article
image
ജനാധിപത്യത്തെയോ ഭരണഘടനെയേയോ തൊടാന്‍ ധൈര്യം വരാത്ത വിധമാണ് തെരഞ്ഞെടുപ്പ് ഫലം; കെസി വേണുഗോപാല്‍
The result of the election is such that one does not dare to touch the democracy or the constitution; KC Venugopal

ഏകാധിപത്യനയങ്ങളെ ഇന്ത്യ ഒരു പരിധി വിട്ട് പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെസി വേണുഗോപാല്‍. സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് മാത്രമല്ല തീരുമാനമെടുക്കേണ്ടത്. വൈകിട്ടത്തെ ഇന്‍ഡ്യ മുന്നണി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരിക. ജനാധിപത്യത്തെയോ ഭരണഘടനെയേയോ തൊടാന്‍ ധൈര്യം വരാത്ത വിധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories