Share this Article
Union Budget
പ്രമോദ് കോട്ടുളിയെ CPIM ഉം കൈവിട്ടു: പുറത്താക്കൽ നടപടി ഉണ്ടാകും
CPIM also dropped Pramod Kotuli: There will be expulsion action

പി.എസ്.സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടുളിക്കെതിരെ  സിപിഐഎം കര്‍ശന നടപടിയെടുക്കും. ആദ്യം വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ച കോഴിക്കോട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തോടെ നിലപാട് തിരുത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

പ്രമോദ് കോട്ടുളി അംഗമായ ടൗണ്‍ ഏരിയ കമ്മിറ്റി യോഗത്തിലും നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ അതുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനനും വ്യക്തമാക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories