Share this Article
എക്‌സിറ്റ് പോളുകള്‍ കാര്യമാക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍
Shafi Parampil says exit polls don't matter

എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് വടകര ലോകസഭ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.  കേരളത്തിൽ ബിജെപി മൂന്ന് സീറ്റ് നേടുമെന്ന് പറയുമ്പോൾ തന്നെ അവയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാകും. കോൺഗ്രസ് എക്സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല.കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാവുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories