കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് മലയാളികള്‍ അടക്കം 49 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊല്ലം ശൂരനാട് സ്വദേശി ഷമീര്‍, കാസര്‍ഗോഡ് സ്വദേശികളായ രഞ്ജിത്തും കേളുവും, പത്തനംതിട്ട സ്വദേശി മുരളീധരന്‍ നായര്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍, കോന്നി സ്വദേശി സജു വര്‍ഗീസ്, കോട്ടയം സ്വദേശി സ്‌റ്റെഫിന്‍ എബ്രഹാം സാബു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മലയാളിയായ കെട്ടിട ഉടമയ്‌ക്കെതിരെ നടപടി.