Share this Article
മൂന്ന് സര്‍വ്വകലാശാലകളിലെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു
The High Court also stayed the formation of search committees for appointments in three universities

മൂന്ന് സര്‍വ്വകലാശാലകളിലെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ സ്‌റ്റേ ചെയ്തു. ഗവര്‍ണറുടെ ഉത്തരവിന് ഒരു മാസത്തേക്കാണ് വിലക്ക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories