ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം.വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇയാളുടെ ഭാര്യ ഉഷ നേരത്തെ മരിച്ചിരുന്നു.
രണ്ട് പെൺമക്കൾ ഉഷയുടെ ബന്ധുക്കൾക്കൊപ്പം മുഹമ്മയിലാണ് താമസിച്ചിരുന്നത്.