Share this Article
Union Budget
ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
A Malayali police officer died of sunstroke in Delhi

കടുത്ത ചൂടില്‍ ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് ആണ് മരിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories