Share this Article
Union Budget
പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ ഇന്ന് രാഷ്ട്രപതി അഭിസംബോധനചെയ്യും
The President will address the joint session of Parliament today

പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ ഇന്ന് രാഷ്ട്രപതി അഭിസംബോധനചെയ്യും. പുതിയ സര്‍ക്കാറിന്റെ നയപരിപാടികളും പ്രഖ്യാപിക്കും. നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories