Share this Article
TP വധക്കേസ് ; പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.കണ്ണൂര്‍ സെന്റട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories