Share this Article
image
ബാർ കോഴ വിഷയത്തിൽ മന്ത്രിമാർ പച്ചക്കള്ളം പറയുന്നു; വിഡി സതീശൻ
Leader of the Opposition VD Satheesan says that the ministers are lying on the bar bribery issue

ബാർ കോഴ വിഷയത്തിൽ മന്ത്രിമാർ പച്ചക്കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടൂറിസം ഡയറക്ടറുടെ പ്രസ്താവന പോലും പുറത്തുവിട്ടത് മന്ത്രിയുടെ ഓഫീസാണ്. അബ്കാരി നയം പരിശോധിക്കുന്നത് ടൂറിസം വകുപ്പാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

അതേസമയം, ബാറുകളിലെ ടേൺ ഓവർ ടാക്സുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത് നികുതി വരുമാനം ഗണ്യമായി കുറയുന്നു എന്നും വിഡി സതീശൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories