Share this Article
Union Budget
സിപിഐഎം സംസ്ഥാന സമിതി യോഗം നാളെ തുടങ്ങും;യോഗത്തിൽ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും
CPIM state committee meeting will start tomorrow; Sitaram Yechury and others will participate in the meeting

സിപിഐഎം സംസ്ഥാന സമിതി യോഗം നാളെ തുടങ്ങും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നടപ്പിലാക്കേണ്ട മാറ്റങ്ങള്‍, തിരുത്തല്‍ നായരേഖ എന്നിവ ചര്‍ച്ച ചെയ്യും. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories