Share this Article
കനത്ത തിരിച്ചടിക്ക് പിന്നാലെ ഗൃഹസമ്പർക്കം സജീവമാക്കാൻ സിപിഐഎം
CPIM to activate home contact after heavy setback

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗൃഹസമ്പർക്കം സജീവമാക്കാൻ സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് താഴെ തലങ്ങളിൽ ഉൾപ്പെടെ പൂർത്തിയായതിനുശേഷം ആണ് ഗൃഹസമ്പർക്കവുമായി സിപിഐഎം ജനങ്ങളിലേക്ക് ഇറങ്ങുക. നഷ്ടപ്പെട്ട ജനപിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories