Share this Article
ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിചിത്രമെന്ന് വി.ഡി സതീശന്‍
V. D. Satheesan says that the government's move to grant remission of sentence to the accused in the TP murder case is strange

ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള മനസാക്ഷിയോടുള്ള വെല്ലുവിളയാണെന്നും സര്‍ക്കാര്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories