Share this Article
നീറ്റ് പരീക്ഷാ ക്രമക്കേട്‌;എതിര്‍കക്ഷികള്‍ വൈകീട്ട് 5ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി

NEET exam irregularity; Supreme Court directs opposing parties to hand over information before 5 pm

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എതിര്‍കക്ഷികള്‍ വൈകീട്ട് 5ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദേശം. എന്‍ടിഎ കോടതിയുടെ 3 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. അന്വേഷണത്തിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറണമെന്ന് സിബിഐക്കും നിര്‍ദേശം. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories