മണിപ്പൂര്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറി കുക്കി പ്രതിനിധികള്‍. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയില്‍ നിന്നാണ് കുക്കി വിഭാഗം പിന്മാറിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ