50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യരാശിയെ ചന്ദ്രനിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ആര്‍ട്ടെമിസ്-2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളെ നാസ പ്രഖ്യാപിച്ചു.