Share this Article
ശബ്ദവേഗത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
വെബ് ടീം
posted on 08-04-2023
1 min read
President of India Flies in Sukhoy Fighter Jet

വ്യോമസേനയുടെ സുഖോയ്  30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പൂര്‍ വ്യോമയാനത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറന്നത്.  



ആദ്യമായാണ്  രാഷ്ട്രപതി ദ്രൗപതി മുര്‍മു യുദ്ധവിമാനത്തില്‍ പറക്കുന്നത്.

അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യന്‍ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നതും ആദ്യം തന്നെ.

ചൈനീസ് അതിര്‍ത്തിയിലുള്ളവ്യോമത്താവളമാണ് തേസ്പൂര്‍. റഷ്യന്‍ നിര്‍മിത ഇരട്ട എഞ്ചിനുള്ള യുദ്ധവിമാനമാണ് സുഖോയ്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories