Share this Article
കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന് ശ്രീകുമാരൻ തമ്പി
Sreekumaran Thambi said Kerala Sahitya Akademi insulted him

കേരള സാഹിത്യ അക്കാദമിക്കെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സര്‍ക്കാരിന് വേണ്ടി കേരളഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് തന്നെ അപമാനിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഗാനം തെരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories