Share this Article
Union Budget
കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു
Prime Minister Narendra Modi dedicated Kochi Metro Tripunithura Terminal to the nation

കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.തൃപ്പൂണിത്തുറയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ്  കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ്  പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ കൊച്ചി മെട്രോയുടെ 28 കിലോ മീറ്റര്‍ നീളുന്ന ആദ്യ ഘട്ടം പൂര്‍ത്തിയായി.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories