Share this Article
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് തുടക്കം
 Ration Shop

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി വ്യാപാരികൾ മുന്നോട്ടുപോകുന്നത്. അതേസമയം വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories