സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ചചെയ്യാൻ ഡിജിപി വിളിച്ച യോഗം ഇന്ന്. യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിനുശേഷം വിശദമായ ചർച്ച നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ