Share this Article
'ഗവര്‍ണര്‍ക്ക് ക്ഷണമില്ല'; മുഖ്യമന്ത്രിയുടെ ക്രിസ്മസ് - പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്‌
'Governor has no invitation'; Chief Minister's Christmas-New Year party in the capital today

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരയ്ക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories