Share this Article
കുവൈത്തിന്റെ തീരങ്ങള്‍ക്ക് ഭംഗികൂട്ടി ദേശാടനപക്ഷികള്‍
Migratory birds grace the shores of Kuwait

കാലം തെറ്റിക്കാതെ ശൈത്യത്തിന്റെ വരവറിയിച്ച് ദേശാടന പക്ഷികള്‍. കാഴ്ചക്കാര്‍ക്ക് വിസ്മയമായി കുവെത്തിന്റെ തീരങ്ങള്‍ക്ക് ഭംഗികൂട്ടി ഇത്തവണയും ദേശാടനപക്ഷികള്‍ പറന്നെത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories