Share this Article
എഐസിസി ഭാരവാഹി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും
AICC office bearer meeting will be held in Delhi today

എഐസിസി ഭാരവാഹി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളാണ് പ്രധാന അജണ്ട. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും.എഐസിസി ഭാരവാഹികളും പിസിസി ഇന്‍ ചാര്‍ജുമാരും യോഗത്തില്‍ പങ്കെടുക്കും. ഈ മാസം 14നാണ് രാഹുഗാന്ധിയുടെ രണ്ടാം യാത്ര മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ആരംഭിക്കുന്നത്. മാര്‍ച്ച് 20ന് യാത്ര മുംബൈയില്‍ സമാപിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories