Share this Article
സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്രസർക്കാർ
The central government has again put the state in financial crisis

സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്രസർക്കാർ. സാമ്പത്തിക വർഷത്തെ അവസാനപാദ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. 5600 കോടി രൂപയാണ് വെട്ടിച്ചുരുക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories