Share this Article
ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാന്‍ മാലദ്വീപ് ; വിദേശകാര്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു
Maldives to resolve India's dissatisfaction; The foreign minister expressed his readiness for discussion

ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാന്‍ മാലദ്വീപ് ശ്രമങ്ങള്‍  ആരംഭിച്ചു. മാലദ്വീപ് വിദേശകാര്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധ അറിയിച്ചു.സാമൂഹ്യ മാധ്യമ പ്രസ്താവനകള്‍ തള്ളുന്നു എന്നും മാലദ്വീപ്. പരസ്യ പ്രസ്താവന വേണ്ടന്ന് പാര്‍ട്ടി നേതാക്കളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories