Share this Article
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടർന്നാണ് അറസ്റ്റ്
Rahul arrested in Mangoota; The arrest was made following the Secretariat March

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ആക്രമണ കേസിലാണ് അറസ്റ്റ്.കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories