Share this Article
Union Budget
അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് പിടിയിൽ
Prof. T.J Joseph hand chopping case; NIA nabbed the first Accused in Kannur

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് പിടിയില്‍. 13 വര്‍ഷത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ ഒളിവിലായിരുന്ന സവാദിനെ പിടികൂടുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories