Share this Article
യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ പ്രത്യാക്രമണം;ആക്രമണം നടത്തിയത് അമേരിക്കയും ബ്രിട്ടനും
Counter-attack against the Houthi rebels in Yemen; the attack was carried out by the United States and Britain

യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ പ്രത്യാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഹൂതികള്‍ക്ക് നേരെ കനത്ത പ്രത്യാക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും കപ്പലുകളുമടക്കമുപയോഗിച്ചാണ് സംയുക്ത സൈനിക നീക്കമുണ്ടായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories