Share this Article
കെഎല്‍എഫിലെ എം.ടിയുടെ രാഷ്ട്രീയ പരാമര്‍ശം മോദിക്കും പിണറായിക്കും യോജിക്കുന്നത് ; കെ.മുരളീധരന്‍
MT's political commentary on KLF; The reference corresponds to Modi and Pinarayi  | K.Muralidharan |

കെഎല്‍എഫിലെ എം.ടിയുടെ രാഷ്ട്രീയ പരാമര്‍ശം ചര്‍ച്ചയാകുന്നു. എംടി പറഞ്ഞത് മോദിക്കും പിണറായിക്കും യോജിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. പിന്തുണയ്ക്കാന്‍ കഴിയാത്ത രീതിയില്‍ സിപിഐഎം അധഃപതിച്ചെന്നും വിമര്‍ശനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories