Share this Article
സമസ്തയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാന്‍ ആരുവന്നാലും ആ കൈവെട്ടാന്‍ SKSSF ഉണ്ടാകും;സത്താര്‍ പന്തല്ലൂര്‍
SKSSF will be there to cut off anyone who offends the scholars of Samasta

കൈവെട്ടല്‍ പരാമര്‍ശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. സമസ്തയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫുണ്ടാകുമെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.മലപ്പുറത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories