Share this Article
CPIM സംസ്ഥാന സമിതി യോഗം ഇന്ന്; ലോക്‌സഭ തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും
CPIM State Committee Meeting Today; Lok Sabha election preparations will be discussed

സിപിഐഎം സംസ്ഥാനസമിതി യോഗത്തിന് ഇന്ന് തുടക്കമാകും.രണ്ടു ദിവസമായി നടക്കുന്ന യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകും.നവകേരള സദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories