Share this Article
image
ഇന്ത്യ മുന്നണിയോഗം ഇന്ന് ചേരും; രാവിലെ 11.30 ന് ഓണ്‍ലൈനായാണ് യോഗം
India front meeting to meet today; The meeting will be online at 11.30 am

ഇന്ത്യ മുന്നണിയോഗം ഇന്ന് ചേരും.രാവിലെ 11.30 ന് ഓണ്‍ലൈനായാണ് യോഗം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനമാണ് പ്രധാന ചര്‍ച്ച. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിക്ക് നിയതമായൊരു സംവിധാനമൊരുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാര്‍ ഇന്ത്യാ മുന്നണി കണ്‍വീനറാകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് യോഗം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories