Share this Article
പ്രതിപക്ഷ നേതാവും ഉപനേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച ഇന്ന്

Discussion between opposition leader, deputy leader and chief minister today

പ്രതിപക്ഷ നേതാവും ഉപനേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള ചർച്ച ഇന്ന് . കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന  അവഗണന തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് കൂടിക്കാഴ്ച നടക്കുന്നത്. രാവിലെ 10 മണിക്കാണ് ചർച്ച.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories