Share this Article
Union Budget
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്‍ഡില്‍
Bharat Jodo Nyay Yatra led by Rahul Gandhi today in Nagaland

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്‍ഡില്‍.കോഹികയില്‍ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര ആരംഭിക്കും.നാഗാലാന്‍ഡില്‍ ഭാരത് ന്യായ് യാത്രയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories