Share this Article
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും അറസ്റ്റില്‍; പൂജപ്പുര ജയിലിലെത്തിയാണ് അറസ്റ്റ്
rahul mankoottathil arrested again ; Arrested at Poojapura Jail

രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. മൂന്ന് കേസുകളിൽക്കൂടിയാണ് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമാണ് അറസ്റ്റ്

തിരുവനന്തപുരം കന്റോൺമെന്റ്, മ്യൂസിയം പൊലീസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.  പൂജപ്പുര ജയിലിലെത്തിയാണ് അറസ്റ്റ്  രേഖപ്പെടുത്തിയത് .ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories